
കർഷകരെ ബാധിക്കുന്ന ഇന്ത്യ- അമേരിക്ക വ്യാപാര കരാർ?; ആശങ്ക തുടരുന്നു
രാജ്യത്തെ കർഷകരുടെയും ജനങ്ങളുടെയും കാര്യത്തിൽ വീട്ടുവീഴ്ചയില്ലെന്ന മോദിയുടെ പ്രഖ്യാപനം വെറും വാക്കാകുമോ? ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ കർഷകരെ ബാധിക്കുമെന്ന് ആശങ്കIndia - US Trade Deal | Narendra Modi | Donald trump