ഇന്ത്യ - യുഎസ് വ്യാപാര കരാർ; ഇരു രാജ്യങ്ങൾക്കും ഗുണമെന്ന് അമേരിക്ക, സംയുക്ത പ്രസ്താവന ഉടൻ

Share this Video

ഇന്ത്യ - യുഎസ് വ്യാപാര കരാർ; ഇരു രാജ്യങ്ങൾക്കും ഗുണമെന്ന് അമേരിക്ക, സംയുക്ത പ്രസ്താവന ഉടൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

Related Video