
പയ്യന്നൂർ രക്തസാക്ഷി ഫണ്ടിന്റെ കണക്കറിയേണ്ടത് വലതുപക്ഷ പാർട്ടികൾക്കാണെന്ന് പി. ജയരാജൻ
'പയ്യന്നൂർ രക്തസാക്ഷി ഫണ്ടിന്റെ കണക്കറിയേണ്ടത് വലതുപക്ഷ പാർട്ടികൾക്കും മാധ്യമങ്ങൾക്കും, കള്ളപ്പണം വാങ്ങുന്നവരാണ് കണക്ക് ചോദിക്കുന്നത്', വി. കുഞ്ഞികൃഷ്ണനുമായി അനുനയ നീക്കം നടത്തേണ്ട ആവശ്യമില്ലെന്ന് പി. ജയരാജൻ