
'തോന്നിയത് എഴുതാൻ വേണ്ടിയല്ലല്ലോ ജസ്റ്റിസ്റ് ബദറുദീനെ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നത്'
ശബരിമല സ്വർണ്ണകൊള്ളയിൽ കേരളം നന്ദിയോടെ സ്മരിക്കേണ്ടത് ജസ്റ്റിസ്റ് ബദറുദീന്റെ ജഡ്ജ്മെന്റ് തന്നെയാണ്, അദ്ദേഹത്തിന് ഉയർന്ന നീതിബോധമുണ്ട്, അന്വേഷണം നീതിയുക്തമാണെന്ന് കരുതാൻ മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂ: ശ്രീജിത്ത് പണിക്കർ