
പിന്നോട്ടില്ല മുന്നോട്ട്... ആർആർടിഎസ് പദ്ധതിയുമായി സർക്കാർ
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ... ഈ ശ്രീധരന് പിന്നാലെ ആർആർടിഎസ് പദ്ധതിയുമായി സർക്കാർ മുന്നോട്ട്, ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിRRTS High speed rail | E Sreedhran | Pinarayi Vijayan | Kerala Government