'കേരളമെന്താ ഇന്ത്യയിലല്ലേ...?', കേന്ദ്ര ബജറ്റിലെ അവഗണയിൽ പ്രതിഷേധം കനക്കുന്നു

Share this Video

'ഇതുപോലൊരു അവഗണന കേരളം അർഹിക്കുന്നില്ല. എല്ലാ തവണയും മുണ്ടുടുത്ത് കേരളത്തിൽവന്ന് പ്രസംഗിക്കുന്നവർ ഇത്രമാത്രം കേരളത്തെ അവഗണിക്കുമെന്ന് ഞങ്ങൾ മനസിലാക്കിയില്ല', കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധം കനക്കുന്നു Union Budget 2026 | Indian Economy | Kerala | Sea Turtle

Related Video