
2025 ൽ പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട് എന്നിവയിൽ വന്ന മാറ്റങ്ങൾ
2025 ൽ സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തിക രംഗത്ത് പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ ഡോക്ക്യുമെന്റുകളുമായി ബന്ധപ്പെട്ട് ചില അപ്ഡേഷനുകളുണ്ടായി. കഴിഞ്ഞ വർഷം ഇവയിലോരോന്നിലും വന്ന സുപ്രധാന മാറ്റങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം