
പാലക്കാട് കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ബസിൻ്റെ മുൻഭാഗം തകർന്നു
പാലക്കാട് - കോഴിക്കോട് ദേശിയപാതയിൽ കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ബസ് ഡ്രൈവർക്കും മുൻസീറ്റിൽ ഇരുന്ന യാത്രകാർക്കും പരിക്ക് Palakkad | Bus accident | KSRTC