കളമശ്ശേരിയിൽ പി രാജീവിനെതിരെ ഹാരിസ് ബീരാൻ? ആലോചനയുമായി മുസ്ലീം ലീഗ്

Share this Video

നിയമസഭാ തെരഞ്ഞെടുപ്പ്; കളമശ്ശേരിയിൽ പി രാജീവിനെതിരെ ഹാരിസ് ബീരാനെ നിർത്താൻ മുസ്ലീം ലീഗ്, സീറ്റ് കോൺഗ്രസുമായി വച്ചുമാറാൻ ആലോചന, രണ്ട് പാർട്ടികളിലും ആശയക്കുഴപ്പം തുടരുന്നുAssembly Election | P Rajeev | Haris Beeran | Muslim League | Congress

Related Video