മാമി തിരോധാന കേസ് ഇനിയെങ്ങോട്ട്? പ്രതീക്ഷയോടെ കുടുംബവും അന്വേഷണ സംഘവും
മാമി തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വരുമ്പോൾ അന്വേഷണ സംഘവും കുടുംബവും ഒരേ സമയം പ്രതീക്ഷയിലും ആശയക്കുഴപ്പത്തിലുമാണ്, പുറകെ പോയാൽ വഴി തെളിയുമോ അതോ വഴി തെറ്റുമോ?