
ഏക മകളെ അച്ഛൻ വെട്ടിക്കൊന്നു; കൊലപാതകത്തിൽ ഞെട്ടി വിറച്ച് മഞ്ചേശ്വരത്തെ തുമിനാട്
ഏക മകളെ അച്ഛൻ വെട്ടിക്കൊന്നു; കൊലപാതകത്തിൽ ഞെട്ടി വിറച്ച് മഞ്ചേശ്വരത്തെ തുമിനാട്, കൊല്ലപ്പെട്ടത് മറിയം ജുമൈല, അച്ഛൻ ഉമർ ലഹരിക്ക് അടിമയെന്ന് നാട്ടുകാർ Kasaragod | Dispute over property; 18-year-old girl killed by father; Ummer taken into police custody