ഇംഗ്ലീഷ് ഗ്രാമർ ഇനി ബാലി കേറാ മലയല്ല; എളുപ്പത്തിൽ പഠിക്കാം, പുസ്‌തകവുമായി അമൽ ഫാബിയൻ

Share this Video

പാർട്സ് ഓഫ് സ്പീച്ചിനെ കുറിച്ച് പറയുന്ന മരങ്ങൾ, 'കോമ'കൾ പൂക്കുന്ന താഴ്വര... സർവം ഗ്രാമർ! ; കഥാപാത്രങ്ങളായി അക്ഷരങ്ങൾ, ഇംഗ്ലീഷ് ഭാഷയിലെ വ്യാകരണം ഇനി ബാലി കേറാ മലയല്ല, കഥാരൂപത്തിൽ എളുപ്പത്തിൽ പഠിക്കാം,പുസ്‌തകവുമായി അമൽ ഫാബിയൻ

Related Video