22 കിലോമീറ്റര്‍ ദൂരം; മിലിന്ദ് സോമൻ നയിക്കുന്ന ഹിൽ ഹൈവേ റണ്ണിന് കുട്ടിക്കാനത്ത്‌ തുടക്കം

Share this Video

ഇടുക്കിയിലെ മലയോര ഹൈവേയുടെ ഭംഗി ആസ്വദിച്ച് ഹിൽ ഹൈവേ റൺ; കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹില്‍ ഹൈവേ റണ്ണിന് കുട്ടിക്കാനത്ത്‌ തുടക്കം, മിലിന്ദ് സോമനാണ് ഹില്‍ ഹൈവേ റണ്‍ നയിക്കുന്നത്

Related Video