
നരവനെയുടെ ഓർമ്മക്കുറിപ്പിൽ ലോക്സഭയിൽ പരസ്പരം കൊമ്പുകോർത്ത് ഭരണ - പ്രതിപക്ഷാംഗങ്ങൾ
മുൻ കരസേനാ മേധാവി എംഎം നരവനെയുടെ ഓർമ്മക്കുറിപ്പിൽ ലോക്സഭയിൽ പരസ്പരം കൊമ്പുകോർത്ത് ഭരണ- പ്രതിപക്ഷാംഗങ്ങൾ , രാഹുലിനെ തടഞ്ഞ നടപടി എതിർത്ത എട്ട് എംപിമാർക്ക് സസ്‌പെൻഷൻ Manoj Mukund Naravane | Rahul Gandhi Stopped From Speaking in Lok Sabha | Congress | Narendra Modi