ഹൈഡ്രജൻ ചോർച്ച; നാസയുടെ 'ആർട്ടിമിസ് 2' ദൗത്യം വൈകും

Share this Video

ഹൈഡ്രജൻ ചോർച്ചയും ഓറിയോൺ ക്രൂ മോഡ്യൂളിലെ വാതിലിന്റെ പ്രശ്നവും; നാസയുടെ ചന്ദ്ര ദൗത്യം 'ആർട്ടിമിസ് 2' വൈകും, വിക്ഷേപണം മാർച്ചിൽ എന്ന് സൂചന NASA | Artemis II | Moon

Related Video