
മലപ്പുറത്ത് സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് മാല പൊട്ടിച്ചത് അയൽവാസിയായ യുവാവ്
സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് മാല പൊട്ടിച്ചത് അയൽവാസിയായ യുവാവ്; മലപ്പുറം പൂളമംഗലം സ്വദേശി സാക്കിർ അറസ്റ്റിൽ, കവർന്നത് മൂന്ന് പവന്റെ ആഭരണങ്ങൾMalappuram | Gold Theft | Crime