
ഇന്ത്യയിൽ സിഗരറ്റുകളുടെ നികുതി കുത്തനെ വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ നിയമം പാസ്സാക്കി പാർലമെന്റ്
ഇന്ത്യയിൽ സിഗരറ്റുകളുടെ നികുതി കുത്തനെ വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ നിയമം പാസ്സാക്കി പാർലമെന്റ്. പുതിയ നികുതി പ്രകാരം, 18 രൂപയുടെ സിഗരറ്റിന് 72 രൂപയിലേക്ക് എത്തിയേക്കാം.