
CPM പ്രതികള്‍ക്ക് വാരിക്കോരി പരോള്‍; അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്‌പീക്കര്‍, സഭയില്‍ വാക്പോര്
കെ.കെ രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണോ എന്ന് വി.ഡി സതീശന്‍; CPM പ്രതികള്‍ക്ക് വാരിക്കോരി പരോള്‍, അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്‌പീക്കര്‍