10 സീറ്റെന്ന ആവശ്യത്തിലുറച്ച് പി ജെ ജോസഫ്; കോൺഗ്രസ് - കേരള കോൺഗ്രസ് സീറ്റ് ചർച്ച വൈകുന്നു

Share this Video

യുഡിഎഫിലെ സീറ്റ് വിഭജനം; കോൺഗ്രസ് - കേരള കോൺഗ്രസ് സീറ്റ് ചർച്ച വൈകും, 10 സീറ്റ് വേണമെന്നുറച്ച് പി ജെ ജോസഫ്, RSPക്ക് വാമനപുരവും വർക്കലയുമില്ല, ലീഗ് തിരുവമ്പാടി വിട്ടാൽ പകരമായി തവനൂർ നൽകില്ലCongress | Assembly Election

Related Video