'കേരളം ഒന്നും ചെയ്തില്ല'; സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനത്തിൽ ഹർജിക്കാർ

Share this Video

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനം; കേരളം ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയുടെ ഇടപെടൽ വേണമെന്നും KSTAയുടെ ഭാഗമായുള്ള കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ, സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർV Sivankutty | Appointment of special educators | KSTA | Supreme court

Related Video