
സിജെ റോയിയുടെ മരണ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഐടി ഉദ്യോഗസ്ഥർ സ്ഥലംവിട്ട് പോകരുത്: കർണാടക പൊലീസ്
സിജെ റോയിയുടെ മരണ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഐടി ഉദ്യോഗസ്ഥർ സ്ഥലംവിട്ട് പോകരുതെന്ന് കർണാടക പൊലീസ്; റോയിയുടെ മൊബൈൽ ഫോണുകളിലെ വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക