
CJ റോയ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്കെതിരെ നൽകിയ കേസ് പിൻവലിച്ചതിലെ ദുരൂഹത നീക്കാൻ അന്വേഷണം
സി ജെ റോയ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്കെതിരെ നൽകിയ കേസ് പിൻവലിച്ചതിലെ ദുരൂഹത നീക്കാൻ അന്വേഷണം, നിയമോപദേശകരുടെ മൊഴി രേഖപ്പെടുത്തും; സി ജെ റോയി നികുതി ഭീകരതയുടെ ഇരയെന്ന് വ്യവസായ ലോകംCJ Roy |Confident Group | Bangalore