
'അപകടം കണ്ട് മടുത്തു, സ്വന്തം ചെലവിൽ റോഡിലെ കുഴി അടയ്ക്കാമെന്ന് പറഞ്ഞിട്ട് PWD സമ്മതിച്ചില്ല'
40 ദിവസത്തിന് ഇടയിൽ ആറാമത്തെ അപകടം; അധികൃതരുടെ അനാസ്ഥയിൽ ഒരു മരണം കൂടി, ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം Road Accident | Thodupuzha | PWD Road