
'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി';ജനറൽ നരവനയുടെ പുസ്തകം സഭയിൽ ആയുധമാക്കി രാഹുൽ
'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും, ലോക്സഭ പ്രക്ഷുബ്ധംRahul Gandhi’s reference to General Naravane’s unpublished memoir triggers Lok Sabha uproar