
'ഡോക്ടറുടേത് ഗുരുതര വീഴ്ച'; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാതശിശുവിന്റെ മരണത്തിൽ റിപ്പോർട്ട്
'ഡോ. ബിന്ദു സുന്ദറിന്റേത് ഗുരുതര വീഴ്ച'; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാതശിശുവിന്റെ മരണത്തിൽ അന്വേഷണ റിപ്പോർട്ട്, സിസേറിയൻ നടത്തുന്നതിൽ കാലതാമസമുണ്ടായെന്ന് പരാമർശംNedumangad Government Hospital | Medical negligence
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക