ശബരിമല സ്വർണ്ണക്കൊള്ള; പോർക്കളമായി സഭ, സതീശനെ കടന്നാക്രമിച്ച് മന്ത്രിമാർ

Share this Video

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭയിൽ ഇന്നും ഏറ്റുമുട്ടൽ, ബിജെപിയെ സന്തോഷിപ്പിക്കാൻ ശ്രമമെന്ന് സതീശൻ, സ്പീക്കറെ ആക്രമിക്കാൻ ഗൂഢാലോചനയെന്ന് വി ശിവൻകുട്ടി ,പോരിനൊടുവിൽ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം Sabarimala Gold Theft case | Travancore Devaswom Board | Gold plating | Kerala Government | Kerala High court | Kerala Assembly

Related Video