
സ്വര്‍ണക്കൊള്ളയെ ചൊല്ലി സഭയില്‍ അസാധാരണ നിമിഷങ്ങള്‍, നാടകീയ രംഗങ്ങള്‍
സ്വര്‍ണക്കൊള്ളയെ ചൊല്ലി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍, സ്‌പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമം, ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍Sabarimala Gold Theft case |Travancore Devaswom Board | Gold plating | Kerala Government | Kerala High court | Kerala Legislative assembly