
സൗത്ത് ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമാക്കി കേരളത്തെ ഞങ്ങൾ മാറ്റും: സാബു എം ജേക്കബ്
'സൗത്ത് ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമാക്കി കേരളത്തെ ഞങ്ങൾ മാറ്റും'; ഈ കോമ്പിനേഷനിൽ കേരളം എങ്ങനെയാണ് രക്ഷപ്പെടാൻ പോകുന്നതെന്നാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യാൻ പോകുന്നതെന്ന് സാബു എം ജേക്കബ്Sabu M Jacob | Twenty 20 | BJP | Rajeev Chandrasekhar | NDA Kerala Assembly Election