
മേഘാലയിൽ നിന്നുമൊരു പോസ്റ്റൽ പാഴ്‌സൽ ; കഞ്ചാവ് കടത്തിന്റെ പുതിയ രീതിയിൽ സഹോദരങ്ങൾ കുടുങ്ങി
ഇത്തിരി ബുദ്ധി കൂടി പോയി...; മേഘാലയിൽ നിന്നും പോസ്റ്റൽ പാഴ്‌സലായി കഞ്ചാവ് കടത്തിയ സഹോദരങ്ങൾ കുടുങ്ങി,പാഴ്‌സൽ കൈപ്പറ്റാൻ എത്തിയപ്പോഴാണ് പാലക്കാട് നിന്നും അറസ്റ്റിലായത്Drug bust | Crime news | Kerala Police