
ബാഹ്യ സമ്മർദങ്ങളെ മറികടക്കാൻ SITക്ക് കഴിഞ്ഞിട്ടില്ല, അതിൽ അവർ തോൽവിയാണ്: TK രാജ്‌മോഹൻ
SIT അട്ടിമറിക്കപ്പെട്ടു, ദിശാബോധം നഷ്ട്ടപ്പെട്ട അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്, ബാഹ്യ സമ്മർദങ്ങളെ മറികടക്കാൻ SITക്ക് കഴിഞ്ഞിട്ടില്ല, അതിൽ അവർ തോൽവിയാണെന്നും TK രാജ്‌മോഹൻ