
'ഹൂ കെയെർസ് എന്ന മനോഭാവമല്ല വേണ്ടത്'; റീൽസ് ലൈഫല്ല, റിയൽ ലൈഫിൽ ശ്രദ്ധിക്കാൻ സ്പീക്കർ
'ഹൂ കെയെർസ് എന്ന മനോഭാവമല്ല വേണ്ടത്. റീൽസിനപ്പുറം റിയൽ ലൈഫ് പ്രശ്നങ്ങൾ മനസിലാക്കി മുന്നോട്ടുപോകണം', യുവാക്കളെ രാഷ്ട്രീയവൽക്കരിക്കാൻ യുവജന സംഘടനകൾക്ക് സാധിക്കണമെന്ന് കൊച്ചിൻ ജെയ്ൻ സർവകലാശാലയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ എ.എൻ ഷംസീർ