
ക്ഷേത്രങ്ങളിലെ ശാന്തി നിയമനം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസയച്ച് സുപ്രീംകോടതി
ക്ഷേത്രങ്ങളിലെ ശാന്തി നിയമനം; തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ ദേവസ്വം ബോര്‍ഡിന് നോട്ടീസയച്ച് സുപ്രീംകോടതി