
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതി, ഡിപിആർ അടുത്ത മാസം സർക്കാരിന് കൈമാറും
'തിരുവനന്തപുരം, കോഴിക്കോട് മെട്രോ ആർആർടിഎസ് പദ്ധതിയുമായി ചേർന്നാകില്ല'; കെഎംആർഎല്ലിന് വേണ്ടി ഡിഎംആർസി തയ്യാറക്കുന്ന ഡിപിആർ അടുത്ത മാസം സർക്കാരിന് കൈമാറുമെന്ന് ലോക്‌നാഥ് ബെഹ്റ