തൃശ്ശൂർ ചാലക്കുടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തീപിടുത്തം

Share this Video

തൃശ്ശൂർ ചാലക്കുടി പാലത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തീപിടുത്തം; ബൈക്ക് യാത്രികന് പരിക്ക്, പെട്രോൾ ചോർന്നതാണ് അപകട കാരണം,അഗ്നിരക്ഷാസേന എത്തി തീയണച്ചുAccident news | Thrissur | Kerala fire force

Related Video