തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറയ്ക്കും, ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്
ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ ധാരണയായി, പകരം തീരുവ 18 ശതമാനമായി കുറയ്ക്കും; റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ അറിയിച്ചതായി ട്രംപ്