കേരളം നിരാശയിലാണെങ്കിലും കേന്ദ്ര ബജറ്റിൽ ആമകൾ ഹാപ്പിയാണ്!

Share this Video

അതിവേഗ റെയിലും എയിംസും ഒന്നും വന്നില്ലെങ്കിലും കേന്ദ്ര ബജറ്റിൽ കേരളത്തിലെ കടലാമകൾ ഹാപ്പിയാണ്!Union Budget 2026 offers trekking, turtle trails and birdwatching for the tourism. Which states should be excited?

Related Video