
പയ്യന്നൂരിൽ എംഎൽഎയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് വി കുഞ്ഞികൃഷ്ണൻ
'ജനങ്ങളുടെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ എനിക്ക് കഴിയുമെന്ന വിശ്വാസമുണ്ട്'; പയ്യന്നൂരിൽ എംഎൽഎയുമായോ സിപിഎം ജില്ലാ നേതൃത്വവുമായോ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് വി കുഞ്ഞികൃഷ്ണൻ