പാലക്കാട് വാണിയംകുളത്ത് വന്‍ തീപിടിത്തം; 7 ഏക്കറോളം വരുന്ന കുന്നിന് തീപിടിച്ചു

Share this Video

പാലക്കാട് വാണിയംകുളത്ത് വൻ തീപിടിത്തം, വാണിയംകുളം തെരുവിനോട് ചേർന്നുള്ള 7 ഏക്കറോളം വരുന്ന കുന്നിലാണ് തീപിടിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video