തൊഴില്‍ മേഖലയിലെ പുതിയ ട്രെന്റ്

Share this Video

തൊഴില്‍ രംഗത്തെ പുതിയൊരു പ്രവണതയാണ്'ജോബ്-ഹഗ്ഗിങ്'?. പേരു പോലെത്തന്നെ തൊഴിലിനെ വിടാതെ കൂടെ നിർത്തുക എന്ന് തന്നെയാണ് ഇതിനർത്ഥം. ഈ മാറ്റത്തിന് പ്രധാന കാരണം രാജ്യത്തെ സാമ്പത്തിക സാഹചര്യവും തൊഴിലാളികളുടെ മനോഭാവവുമാണ്. ജോബ്-ഹഗ്ഗിങിനെപ്പറ്റി കൂടുതലറിയാം.

Related Video