
'ഒന്നും കിട്ടിയില്ല എന്ന് പറയുന്ന കേരള സർക്കാർ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല?'
'ഒന്നും കിട്ടിയില്ല, കിട്ടിയില്ല എന്ന് പറയുന്ന കേരള സർക്കാർ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല?'; ബജറ്റിൽ പറഞ്ഞ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് കഴിവ് വേണമെന്ന് രാജീവ് ചന്ദ്രശേഖർUnion Budget 2026 | Nirmala Sitharaman | PM Modi | BJP | Rajeev Chandrasekhar