'പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത കൊലയാളികളെ സംരക്ഷിക്കേണ്ട ചുമതല ഇടതുപക്ഷത്തിന് വന്നത് എങ്ങനെ?

Share this Video

എന്നാണ് ആർക്ക് വേണ്ടിയാണ് പാർട്ടിയുടെ വഴിയും സത്യത്തിന്റെ വഴിയും രണ്ടായത്?, ഇത് ആലോചിക്കേണ്ട ചുമതല ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമുണ്ട്, വി എസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നത്: ജോസഫ് സി മാത്യു V Kunhikrishnan | Book Release | CPM | Kannur

Related Video