'ഇനി സ്വര്‍ണം നേടണം': ലോക ശരീരസൗന്ദര്യ മത്സരത്തിലെ വെള്ളിത്തിളക്കത്തില്‍ മലയാളി

കൊറിയയില്‍ വെച്ച് നടന്ന ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍ ഫിസിക് വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളിയാണ് കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വ. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു താരം മെന്‍ ഫിസിക്ക് വിഭാഗത്തില്‍ മെഡല്‍ സ്വന്തമാക്കുന്നത്. അപൂര്‍വ നേട്ടത്തിനുടമയായ ഷിനു വൈറല്‍ ഡോട് കോമില്‍...


 

Video Top Stories