Asianet News MalayalamAsianet News Malayalam

വെളുത്ത നിറത്തിലെ ചിമ്പാൻസിക്കുഞ്ഞിനെ തല്ലിക്കൊന്ന് മുതിർന്ന ചിമ്പാൻസികൾ

അപൂർവ്വങ്ങളിൽ അപൂർവ്വമായ വെളുത്ത ചിമ്പാൻസിക്കുഞ്ഞിനെ മുതിർന്ന ചിമ്പാൻസികൾ തല്ലിക്കൊന്നു. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം.  

First Published Jul 23, 2021, 6:26 PM IST | Last Updated Jul 23, 2021, 6:26 PM IST

അപൂർവ്വങ്ങളിൽ അപൂർവ്വമായ വെളുത്ത ചിമ്പാൻസിക്കുഞ്ഞിനെ മുതിർന്ന ചിമ്പാൻസികൾ തല്ലിക്കൊന്നു. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം.