തൊട്ടടുത്ത് വന്ന് ഒഴിഞ്ഞുപോയ മരണം മൂന്ന് ദിവസങ്ങൾക്കപ്പുറം വീണ്ടുമെത്തിയപ്പോൾ!

അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങൾ പകർത്തുന്നതിനിടെയാണ് താലിബാൻ ആക്രമണത്തിൽ ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി  കൊല്ലപ്പെടുന്നത്. ദിവസങ്ങളായി അഫ്ഗാൻ സൈന്യത്തോടൊപ്പം രാജ്യത്തെ സംഘര്‍ഷ മേഖലകളില്‍ സഞ്ചരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വരികയായിരുന്നു ഇദ്ദേഹം. 
 
Share this Video

Related Video