'കണ്ടുകഴിഞ്ഞാലും നമ്മളറിയില്ല അത് പരസ്യമായിരുന്നെന്ന്', പരസ്യങ്ങളുടെ രഹസ്യം പങ്കുവച്ച് കെന്നി ജേക്കബ്

ഡിജിറ്റല്‍ സ്‌പേസിലെ പരസ്യങ്ങളെക്കുറിച്ച് നമുക്കറിയാത്ത വിവരങ്ങള്‍ പങ്കുവച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദഗ്ധന്‍ കെന്നി ജേക്കബ്. സ്‌പേസസ് ഫെസ്റ്റിനോടനുബന്ധിച്ച് ഡിജിറ്റല്‍ കാലത്തെ ഡിസൈന്‍ വിപ്ലവം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Video Top Stories