പകരാവ്യാധികള്‍ക്ക് ഒറ്റമൂലിയുമായി ഡോ.വി രാമന്‍കുട്ടി

നഗരവത്കരണത്തിന്റെ ഭാഗമായി വെറുതെയിരിക്കുമ്പോഴാണ് പകരാവ്യാധികളുണ്ടാകുന്നതെന്ന് പ്രശസ്ത ആരോഗ്യപ്രവര്‍ത്തകനും കലാകാരനുമായ ഡോ. വി രാമന്‍കുട്ടി. സ്‌പേസസ് ഫെസ്റ്റില്‍ 'പകര്‍ച്ചവ്യാധിയും നഗരവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Video Top Stories