Asianet News MalayalamAsianet News Malayalam

'മലയാളികളുടെ സ്വകാര്യ സ്വത്താണ് മോഹൻലാൽ';പിറന്നാൾ ആശംസിച്ച് ജോണി ആന്റണിയും എം എ നിഷാദും

മോഹൻലാലിന്റെ അറുപതാം പിറന്നാളിന് ആശംസകളുമായി സംവിധായകരായ ജോണി ആന്റണിയും എം എ നിഷാദും. മോഹൻലാൽ തനിക്കാരെന്നല്ല, മലയാളികൾക്കാരാണ് എന്നാണ് പറയാനുള്ളതെന്ന് എം എ നിഷാദ് പറഞ്ഞു.