Asianet News MalayalamAsianet News Malayalam

കരമനയിലെ അനന്തു കൊലക്കേസ് അന്വേഷണം ചെന്നൈയിലേക്ക്

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പത്ത് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു;ക്രൂരമായ മര്‍ദ്ദനത്തിനിടെ അനന്തുവിന് ബോധം നഷ്ടപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി വാക്കേറ്റം ഉണ്ടായതായും സൂചന