'ഈ യാത്രയിൽ ഒരു പോരാളിയെപ്പോലെ പെരുമാറിയതിന് നന്ദി'; നേഹ ധൂപിയക്ക് ആൺകുഞ്ഞ് പിറന്നു

വീണ്ടും മാതാപിതാക്കളായ സന്തോഷം പങ്കുവച്ച്  ബോളിവുഡിലെ താരദമ്പതികളായ നേഹ ധൂപിയയും അങ്കത് ബേദിയും. ആൺകുഞ്ഞ് പിറന്ന വിവരം അങ്കത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 

Share this Video

Related Video