തനിയെ ചെസ്സ് കളിച്ച് ഒരു നേരമ്പോക്ക്; അകത്തിരിക്കാം അതിജീവിക്കാം

വീട്ടിലിരിപ്പ് എല്ലാവർക്കും മുഷിപ്പനാണ്, പ്രത്യേകിച്ചും ഒരായുസ്സ് മുഴുവൻ ആരുടെയൊക്കെയോ നൂറു കണക്കിന് യാത്രകളിൽ ഭാഗമായ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്ത ഗോപാലിനെ പോലുള്ള ഒരാൾക്ക്. സമയം കളയാൻ തന്നോട് തന്നെ ചെസ്സിൽ മത്സരിക്കുകയാണ് അദ്ദേഹം. വീഡിയോക്ക് പിന്നിൽ അദ്ദേഹത്തിന്റെ   മകനും പേരക്കുട്ടിയുമാണ്. 
 
Share this Video

Related Video